ചെങ്ങന്നൂർ: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡുകളെ തകർക്കുന്ന യുഡിഎഫ് സർക്കാർ നയത്തിനെതിരെ ബോർഡ്
ചെങ്ങന്നൂർ ഉപകാര്യാലയത്തിലേക്ക് ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ , മാന്നാർ ,മാവേലിക്കര ,ചാരുംമൂട്, കായംകുളം, ഹരിപ്പാട് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കോശി അലക്സ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ മുരളീധരൻ നായർ അധ്യക്ഷനായി. ......
ഗണപതി ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർ പ്രധാനമായും അനുഷ്ഠിക്കുന്ന വഴിപാടുകളിലൊന്നാണ് ഏത്തമിടൽ. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി ഐശ്വര്യവും അനുഗ്രഹവും ലഭിക്കണമെന്ന വിശ്വാസത്തോടെയാണ് ഭക്തർ ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത്. ......
ആലപ്പുഴ: സ്വർണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിൽ. കുറത്തിക്കാട് പൊലീസ് കായംകുളത്തെ ഒരു വീട്ടിൽ നിന്നാണ് ടിനു തമ്പാനെ പിടികൂടിയത്. ......
തിരുവനന്തപുരം: പെരുമ്പാവൂർ എംഡിഎംഎ കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ......

ദക്ഷിണേന്ത്യൻ സൂപ്പർതാരം നയൻതാര തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തെന്ന രീതിയിലുള്ള വാർത്തകളും ചിത്രങ്ങളും വ്യാജമെന്ന് തെളിഞ്ഞു
കന്നഡ താരം യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന പാൻ-ഇന്ത്യൻ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആണ് ദക്ഷിണേന്ത്യൻ സൂപ്പർതാരം നയൻതാര തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തിയത്
ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർ പരമ്പരാഗതമായി ചെയ്യാറുള്ള വഴിപാടിന്റെ ഭാഗമായി നയൻതാരയും തന്റെ മുടി മുഴുവനായി മുണ്ഡനം ചെയ്തുവെന്ന അടിക്കുറിപ്പുകളോടെയാണ് എക്സ് (ട്വിറ്റർ), ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില് ചിത്രങ്ങള് ഷെയർ ചെയ്യപ്പെടുന്നത്.എന്നാൽ പ്രചരിക്കുന്ന ചിത്രങ്ങള് പൂർണ്ണമായും വ്യാജവും ഡിജിറ്റലായി മാറ്റം വരുത്തിയതുമാണെന്ന് വസ്തുതാ പരിശോധനയില് വ്യക്തമായി.കഴിഞ്ഞ ഏപ്രില് മാസത്തില് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം താരം തിരുമലയില് ദർശനം നടത്തിയ വേളയില് പകർത്തിയ യഥാർത്ഥ ചിത്രങ്ങളാണ് നിലവില് ദുരുപയോഗം ചെയ്തിരിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ചിത്രങ്ങളിലെ താരത്തിന്റെ രൂപത്തില് വ്യത്യാസം വരുത്തുകയായിരുന്നു.യഥാർത്ഥ ചിത്രങ്ങളും പ്രചരിക്കുന്ന ചിത്രങ്ങളും തമ്മില് താരതമ്യം ചെയ്തതോടെയാണ് എഐ കൃത്രിമത്വം പുറത്തുവന്നത്. ......
'യോഗനാദ'ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം സർക്കാരിനെയും യൂണിയനുകളെയും രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. യൂണിയൻകാരുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികള് സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെ.പി.സി.സി. ......
കൊച്ചി: കാലടി സംസ്കൃത സർവ്വകലാശാലയിലെ തീയേറ്റർ വിഭാഗം എം.......
സൈബര് സാങ്കേതിക വിദ്യകളില് അധിഷ്ഠിതമായ ആധുനിക ലോകത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് കേരള പോലീസും അതിനനുസരിച്ച് മാറുന്നു. റോഡപകടങ്ങള് കുറയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത'എ.ഐ. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 43 കേസുകളിലായി 50 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9178 ആയി ഉയര്ന്നു. ......